പന്നിമറ്റം: വെള്ളിയാമറ്റം കൃഷിഭവനിൽ ഡബ്ല്യൂ.സി.റ്റി വിഭാഗത്തിൽപ്പെട്ട തെങ്ങിൻ തൈകൾ വിതരണം ചെയ്യും. ഒരു തെങ്ങിൻ തൈയുടെ വില അമ്പത് രൂപയാണ്. ആവശ്യമുള്ളവർ കരമടച്ച രസീത്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം കൃഷിഭവനിൽ എത്തിച്ചേരുക.