നാഗപ്പുഴ: താന്നിക്കൽ പരേതനായ ജോസ് മാത്യുവിന്റെ മകൻ മനോജ് ജോസ് (52) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. മാതാവ്: സിസിലി ജോൺ ഏഴാനിക്കാട് കളപ്പുരയിൽ കുടുംബാംഗം. സഹോദരങ്ങൾ: ജെസി ജോസ്, ജാസ്മിൻ ജോസ്.