
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത് മൂവ് മെന്റിന്റെ നേതൃത്വത്തിൽ 38 ശാഖകളിലുമായി 1000വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ യൂണിയൻ ഓഫിസ് അങ്കണത്തിൽ വൃക്ഷതൈ നാട്ടു് നിർവഹിക്കുന്നു