hob-alice

തൂക്കുപാലം : ചേറ്റുകുഴി രാജാക്കണ്ടം വാരിക്കാട്ട് വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ആലീസ് (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷൈല,ഷാജി,ഷൈൻ,ഷീജ. മരുമക്കൾ: ചന്ദ്രൻ,കവിത,സജിനി,സുനിൽകുമാർ.