hob-gopalan

തൂക്കുപാലം : മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 93 ൽ ഗോപാലൻ (92) നിര്യാതനായി. സംസ്‌ക്കാരം നടത്തി. പട്ടംകോളനിയിൽ കുടിയിരുത്തപ്പെട്ട ആയിരത്തി നാനുറു ആദ്യകാലകർഷകരിൽ അവശേഷിച്ച പത്ത് പേരിൽ ഒരാളാണ് . ഭാര്യ: പുഷ്പലത.മകൻ: വിനോദ്. മരുമകൾ: ദേവിപ്രിയ.