hob-ealikutty

മുതലക്കോടം: മഠത്തിൽക്കണ്ടത്തിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലിക്കുട്ടി പൗലോസ് ( 95) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ച്യ്ക്ക് 2 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോണ പള്ളിയിൽ. പരേത മേലുകവുമറ്റം വട്ടക്കാവുങ്കൽ കുടുബാംഗം. മക്കൾ: ജോസ്, ലില്ലി, പരേതനായ ജോസഫ് ( കുട്ടിച്ചൻ,).മരുമക്കൾ: മേരി ,നിർമ്മല, പരേതനായ ജോയി മാളിയേക്കൽ (നീലൂർ) ,.