അടിമാലി:എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ വൊക്കേഷണൽ ടീച്ചർ തസ്തികയിലേയ്ക്ക് താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സ് ബിരുദമാണ് യോഗ്യത.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി തിങ്കളാഴ്ച 11 ന് സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജാരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9142152505 , 6238347725
ചേലച്ചുവട് : എസ്.എൻ.യു.പി സ്‌കൂൾ ചുരുളിയിൽ യു.പി.എസ്.റ്റിയിൽ താത്കാലിക അദ്ധ്യാപിക ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ചൊവ്വാഴ്ച രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
വെള്ളത്തൂവൽ: വെള്ളത്തൂവൽ ഗവ. ഹൈസ്‌കൂളിൽ കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപിക നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന് നടക്കും.