പൂപ്പാറ: ശാന്തമ്പാറ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരരുടെ ഒഴിവുണ്ട് അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കപ്പെടുന്നതിന് യുജിസി നിഷ്‌ക്കർഷിച്ചിരിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.പി എസ് സി റാങ്ക് ഷോർട്ട് ലിസ്റ്റിലുള്ളവർക്ക് മുൻഗണ ഉണ്ടായിരിക്കും. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ 10 ന് മുൻപായി ബയോഡേറ്റ റ gcpidukki@gmail.com എന്ന ഇ-മെയിലിൽ സമർപ്പിക്കണം.