തൂക്കുപാലം: അമ്മൻഞ്ചേരിപ്പടി കറുകയിൽ വീട്ടിൽ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സാലി, ലിസ്സി, ജെസ്സി, പരേതനായ ഷാജി. മരുമക്കൾ: അപ്പച്ചൻ, സണ്ണി, ബെന്നി, മിനി.