hob-savithry
സാവിത്രി

തൂക്കുപാലം: കൽക്കുന്തൽ ചെമ്പകക്കുഴി ബ്ലോക്ക് നമ്പർ 1375ൽ മോഹനനാചാരിയുടെ ഭാര്യ സാവിത്രി (56) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ്‌മോഹൻ, ആതിര. മരുമക്കൾ: സുജിന, സജീവ്.