hob-sanu
സനു

ഞാറക്കാട്: വില്ലൻതാനത്ത് കുഞ്ഞപ്പന്റെ മകൻ സനു (കുട്ടായി- 51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അനിത കൊമ്പനാട്. മകൻ: കിരൺ.