ഒളമറ്റം: നടുവിലേടത്ത് (കന്നുവീട്ടിൽ) രാമൻ പിള്ള (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ കോളപ്ര പൊട്ടനാംകുന്നേൽ കുടുംബാംഗം. മക്കൾ: രജീഷ് കുമാർ (ആധാരം എഴുത്ത്), രഞ്ജിത്ത് (ഒപ്ടിമ സൊല്യൂഷൻസ്), ശ്രീജ സുധീഷ് പോത്തനാക്കുഴിയിൽ. മരുമക്കൾ: ദേവി രവീന്ദ്രൻ, ഹിമ രഞ്ജിത്ത്, സുധീഷ് പോത്തനാക്കുഴിയിൽ.