വഴിത്തല: പെരുമ്പിള്ളിപ്പാറയിൽ ഏലിക്കുട്ടി സഖറിയാസ് (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ നടക്കും. പരേത കാട്ടാമ്പാക്ക് കൊച്ചുമലയിൽ കുടുംബാംഗം. മക്കൾ: ജെസി (യു.കെ), ജിജി, ജിൻസ് (യു.എസ്.എ), ജില്ലി (കാനഡ). മരുമക്കൾ: ജോർജ്ജ് കിഴക്കേക്കര (യു.കെ), മാർട്ടിൻ തുണ്ടുപറമ്പിൽ (മർച്ചന്റ് നേവി), സിജി ഇളയിടത്തുകുന്നേൽ (യു.എസ്.എ), ആഷ്ലി മാങ്ങഴ (കാനഡ).