hob-pual
പോൾ എം.പി

വണ്ണപ്പുറം: മണ്ണാറപ്രയിൽ എം.പി. പോൾ (ഉണ്ണിച്ചായൻ- 88) നിര്യാതനായി. സംസ്‌കാരം വണ്ണപ്പുറം മാർഗ്രിഗോറിയോസ് യാക്കോബൈറ്റ് പള്ളിയിൽ നടത്തി. ഭാര്യ: അന്നക്കുട്ടി മണ്ണത്തൂർ വരകപ്പള്ളി കുടുബാംഗം. മക്കൾ: ബിഷി, ബിന്ദു. മരുമക്കൾ: പ്രിൻസ്, ഹണി.