accident
നിയന്ത്രണം നഷ്ടമായി വീടിന്റെ മുറ്റത്തേക്ക് മറഞ്ഞ വാഹനം

കട്ടപ്പന : വാഗമൺ ഉപ്പുതററോഡിൽ ഉപ്പുതറ ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ ഇരട്ടയാർ സ്വദേശികളായ ദമ്പതികൾ അത്ഭുതകരമായ രക്ഷപ്പെട്ടു. പാലായ്ക്ക് പൊയ് മടങ്ങിവരവിയാണ് അപകടം ഉണ്ടായത്.