
കാളിയാർ : കുമ്പുക്കൽ ആഗസ്റ്റിൻ എബ്രഹാമിന്റെ ഭാര്യ അന്നക്കുട്ടി ആഗസ്റ്റിൻ (76) നിര്യാതയായി.വാഴക്കുളം തെള്ളിയാങ്കൽ കുടുംബാംഗമാണ്.
മക്കൾ : ബിജു ആഗസ്റ്റിൻ(കോൺട്രാക്ടർ), ബിനീഷ് ആഗസ്റ്റിൻ(യു. കെ), ബിന്ദു സാബു.മരുമക്കൾ : സാബു മാത്യു(കൊല്ലപിള്ളിൽ,തൊടുപുഴ ), സിജി ബിജു(പെട്ടെനാൽ,കൊടുവേലി ), ജീന ബിനീഷ് ( ആയത്ത്പാടത്ത്, നെയ്ശ്ശേരി ).സംസ്കാരംഇന്ന് ഉച്ചകഴിഞ്ഞ് 2:.30ന് കാളിയാർ സെന്റ് റീത്താസ് ഫോറന പള്ളിയിൽ.