
കട്ടപ്പന: വലിയകണ്ടം ഭജനമഠം അരീയ്ക്കല്‍  പ്രസാദ്(53) നിര്യാതനായി. ഭാര്യ : അമ്പിളി പ്രസാദ്,. മക്കൾ: അർജുൻ പ്രസാദ്, അഞ്ചു പ്രസാദ്.
മരുമകൻ; ഉല്ലാസ്.സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കുടുംബവീട്ടുവളപ്പിൽ.