
മേമടങ്ങ് : ചാത്തംകോട്ട് സി. ജി മാത്യു ( മത്തച്ചൻ - 89) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് അരിക്കുഴ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :ആൻസി മാത്യു പുളിങ്കുന്ന് കാഞ്ഞിക്കൽ പുത്തൻപുരയിൽ കുടുംബാംഗം.
മക്കൾ :ജറിൻ ( യു. എസ്. എ ), ജിഷ, ജിനു .മരുമക്കൾ : അർപ്പണ അറക്ക താഴത്ത് എറണാകുളം (യു. എസ്. എ ), പോൾ ചാത്തം കണ്ടം മൂവാറ്റുപുഴ, മഞ്ജു പാലയ്ക്കൽ പാല.