
തൂക്കുപാലം : എഴുകും വയൽ പുതുപ്പറമ്പിൽ വീട്ടിൽ ദേവസ്യ ( കുട്ടിയച്ചൻ-81 ) നിര്യാതനായി. ഭാര്യ : റോസമ്മ പാലാ പന്തലാനിയ്ക്കൽ കൂടുംബാംഗം. മക്കൾ : ലിസിയാമ്മ ,റ്റോമി, ബിജു, സിജു ,ബൈജു. മരുമക്കൾ: ജോയിച്ചൻ മംഗലത്ത് (പുഞ്ചവയൽ), സോളി പാറയിൽ (ആനക്കല്ല് ), നോബി വെച്ചൂർ ചെരുവിൽ (എഴുകും വയൽ) , ജിനു വല്ലാട്ട് പുത്തൻ പുരയ്ക്കൽ (പാല ),ബിനുമോൾ പുത്തൻ പുരയ്ക്കൽ (ചങ്ങനാശേരി).സംസ്‌കാരം നടത്തി .