
പൂമാല: എസ്. എൻ. ഡി. പി യോഗം പൂമാല ശാഖയിൽ രവിവാരപാഠശാല വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ശാഖാവൈസ് പ്രസിഡൻ്റ് വത്സമ്മ പ്രഭാകരന്റെ അദ്ധ്യക്ഷതിൽചേർന്ന യോഗം മുൻ പ്രസിഡന്റ് പി.ആർ.രാജു ഉദ്ഘാടനം ചെയ്തു .രാജി സുഗുണൻ, സനീഷ് ടി എം , രാജേഷ് പി ആർ , സരിത ദിലീപ്, രേഖാസുദർശൻ, മോഹനൻ കുമ്പുളങ്കൽ എന്നിവർ സന്നിഹിതരായിരുന്നു ശാഖാ സെക്രട്ടറി ജി. ഭാസ്ക്കരൻ കുട്ടികൾക്ക് ക്ലാസെടുത്തു.