എസ്. എൻ .ഡി .പി യോഗം മൂലമറ്റം ശാഖയിൽ നടന്ന മേഖലാ യോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ വി ബി സുകുമാരൻ ഉദ്ഘടനം ചെയ്യുന്നു സമീപംയൂണിയൻ വനിതാ സംഘംസെക്രട്ടറി സ്മിത ഉല്ലാസ് ,ശാഖാ സെക്രട്ടറി എം. ജി. വിജയൻ, പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണൻ എന്നിവർ സമീപം