തൊടുപുഴ: മണക്കാട് എൻ.എസ്.എസ് ഗവ. എൽ.പി സ്‌കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ 14ന് രാവിലെ 10ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7025110778.