​അ​ടി​മാ​ലി​ : എ​സ്. എ​ൻ​.ഡി​.പി​ വൊ​ക്കേ​ഷ​ണ​ൽ​ ഹ​യ​ർ​ സെ​ക്ക​ന്റ​റി​ സ്കൂ​ളി​ൽ​ താ​ഴെ​ പ​റ​യു​ന്ന​ ഒ​ഴി​വി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക​ അ​ദ്ധ്യാപ​ക​രെ​ ആ​വ​ശ്യ​മു​ണ്ട്
​1​.വൊ​ക്കേ​ഷ​ണ​ൽ​ ടീ​ച്ച​ർ​.യോഗ്യത: ​ മെ​ക്കാ​നി​ക്ക​ൽ​ എ​ഞ്ചി​നീ​യ​റിം​ഗി​ൽ​ ഒ​ന്നാം​ ക്ലാ​സ്സ്‌​ ബി​രു​ദം.​2​. ഇം​ഗ്ലീ​ഷ്. യോഗ്യത: ഇം​ഗ്ലീ​ഷി​ൽ​ എം. എ ബിഎഡ്,​ സെ​റ്റ് അ​ല്ലെ​ങ്കി​ൽ​ എംഎഡ്​.​3​. കെ​മി​സ്ട്രി​.യോഗ്യത: ​ കെ​മി​സ്ട്രി​യി​ൽ​ എം. എസ്ഇ ബി. എസ്​,​സെ​റ്റ് അ​ല്ലെ​ങ്കി​ൽ​ എംഎഡ്​.​4​. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്റ്. യോഗ്യത: എ​ട്ടാം​ ക്ലാ​സ് .​​ താ​ല്പ​ര്യ​മു​ള്ള​ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ അ​സ്സ​ൽ​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി​ വെ​ള്ളി​യാ​ഴ്ച​ രാ​വി​ലെ​ 1​1​ന് സ്കൂ​ൾ​ ഓ​ഫീ​സി​ൽ​ നേ​രി​ട്ട് ഹാ​ജാ​രാ​കു​ക​ .
​അ​ന്വ​ഷ​ണ​ങ്ങ​ൾ​ക്ക് ഫോൺ. 9​1​4​2​1​5​2​5​0​5​ ,​ 6​2​3​8​3​4​7​7​2​5​.