
കരിമണ്ണൂർ കുരുമ്പുപാടം കരോട്ടു പാറയ്ക്കൽ (ശോഭനാലയം) കെ.ആർ.പ്രഭാകരൻ നായർ (94)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ രാജം പി നായർ.മക്കൾ: സുധാകരൻ (റിട്ട. എയർഫോഴ്സ്), അശോക് കുമാർ (റിട്ട. സബ് ഇൻസ്‌പെക്ടർ), സുരേഷ് കുമാർ (സൗദി അറേബ്യ), കെ.പി. അനിൽകുമാർ ( എൽ.ഐ.സി. ഓഫ് ഇന്ത്യ ) ശോഭ എസ്. നായർ. മരുമക്കൾ: ഷീല, ശ്രീകല, ഷൈനി, ഗീത, ശശിധരൻ.