hob-prafakaran-pilla

തൊടുപുഴ: കെ.എസ്.ആർ.ടി.സി. റിട്ട. ജീവനക്കാരൻ ഷാപ്പുംപടി പാങ്കാവിൽ പ്രഭാകരൻ പിള്ള (75) നി​ര്യാതനായി​.ഭാര്യ: പത്മാവതിയമ്മ, വെങ്ങല്ലൂർ തുരുത്തിയിൽ കുടുംബാംഗം.മക്കൾ: അനൂപ് ( ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം), ദിലീപ്.മരുമക്കൾ: നിഷ കരമങ്ങാട്ട് (തൂക്കുപാലം), സിന്ധു മാടപ്പറമ്പിൽ (തൊടുപുഴ).സംസ്‌കാരം നടത്തി.