തൂക്കുപാലം : ബാലൻപിള്ള സിറ്റി പുരയിടത്തിൽ വീട്ടിൽ ഈസ (65) നിര്യാതനായി.കബറടക്കി. ഭാര്യ: സൈനബ. മക്കൾ :ഹസീബ് , ഹസീന. മരുമകൻ: സലിം.