തൂക്കുപാലം: കാവുങ്കൽ വീട്ടിൽ ഹസ്സൻകുഞ്ഞ് (60-ഇഎം സ്റ്റോഴ്സ് ഉടമ) നിര്യാതനായി. ഭാര്യ : ഷൈലജ. മക്കൾ : അബ്ദുൾ സത്താർ, ഷംസുദീൻ,ജാസ്മിൻ. മരുമകൻ: ഷിയാദ് .കബറടക്കം ഇന്ന് രാവിലെ 9 ന് മുണ്ടിയെരുമ ജമാഅത്ത് കബർസ്ഥാനിൽ.