​പു​റ​പ്പു​ഴ​ :​ ത​റ​വ​ട്ട​ത്ത് സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി​ ക്ഷേ​ത്ര​ത്തി​ലെ​ ഇ​ട​വ​മാ​സ​ ഷ​ഷ്‌​ഠി​വൃ​തം​ ഇ​ന്ന് ക്ഷേ​ത്രം​ മേ​ൽ​ശാ​ന്തി​ അ​നി​ൽ​കു​മാ​ർ​ ന​മ്പൂ​തി​രി​യു​ടെ​ മു​ഖ്യ​ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി​ അ​റി​യി​ച്ചു​.