നാഗപ്പുഴ: കീരംപാറയിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (81)നിര്യാതയായി. കല്ലൂക്കാട് വള്ളോംകുന്നേൽ കുടുംബാഗമാണ് . മക്കൾ.: ജെയിംസ്, ഗ്രേസി, ബെന്നി ,ബിജി. മരുമക്കൾ: ഷേർലി, ഷൈനി, ബെന്നി.സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് സെന്റ്. മേരീസ് പള്ളിയിൽ .