
അന്ത്യാളം: കീയപ്പാട്ട് സ്‌കറിയ തോമസ് ( 84) നിര്യാതനായി .ഭാര്യ : ത്രേസ്യാമ്മ കുണിഞ്ഞി കടുവാക്കുഴിയിൽ കുടുംബാഗം.മക്കൾ: ജൂബി, സോബി.മരുമക്കൾ: ടോമി പനച്ചാംകുടിയിൽ ചേറ്റുകുളം മോനിപ്പിള്ളി,റെനീഷ് പുളിക്കൽ ചാലക്കുടി.സംസ്‌കാരം നാളെ വൈകുന്നേരം 4 ന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ