തൂക്കുപാലം : കൂട്ടാർ കുര്യച്ചേരിയിൽ വീട്ടിൽ ഇസ്മായിൽ റാവുത്തരുടെ ഭാര്യ താജുന്നിസ ( 68) നിര്യാതയായി.കബറടക്കം നടത്തി .മക്കൾ : അനീസ് ,ഉനൈസ് , അനീസ. മരുമകൻ : സിയാദ്