hobfrancis

ചാലാശ്ശേരി : ചക്കുളത്തിൽ ഫ്രാൻസിസ് ( പപ്പച്ചൻ -77) നിര്യാതനായി .ഭാര്യ : പരേതയായ സെലിൻ ചലാശ്ശേരി പടിഞ്ഞാറയിൽ കുടുംബാംഗം.മക്കൾ:

പ്രിൻസ്,ലിൻസി,ജിൻസ്,വിൽസൺ,ജെയ്‌സൺ.മരുമകൾ: സൈബി.സംസ്‌കാരം ഇന്ന് 2 ന് ചാലാശേരി സെന്റ് പോൾസ് പള്ളിയിൽ.