പെരുവന്താനം : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ഒഫ് ഖുറാനിന്റെ ജില്ലയിലെ പ്രഥമ കേന്ദ്രം പെരുവന്താനത്ത് സലഫി മസ്ജിദ് കെട്ടിടത്തിൽ നാളെ ആരംഭിക്കും.