
വണ്ണപ്പുറം : ഒടിയപാറ കട്ടക്കയംചാലിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. തുടങ്ങനാട് താഴാനി കുടുംബാംഗമാണ്. മക്കൾ : രാജു, ബേബി, ലാലി, മധുകുമാർ. മരുമക്കൾ : വത്സ, നിർമ്മല, മോഹനൻ, ബിന്ദു.