hobchinnammajose

വണ്ണ​പ്പുറം : താഴ​ത്തേ​ക്കു​ടി​യിൽ പരേ​ത​നായ റ്റി.എ.ജോസിന്റെ ഭാര്യ ചിന്നമ്മ ജോസ് (79) നിര്യാ​ത​യാ​യി. പിറവം നെടി​യാ​നി​ക്കു​ഴി​യിൽ കുടും​ബാം​ഗ​മാ​ണ്. മക്കൾ : ജെയ്ജു(​യു.​കെ), ജെയ്ജി, ബിജു (​ബൈ​ജു), ബോബി (റ​വന്യൂ വകു​പ്പ്). മരു​ക്കൾ: ലേഖ മാട​ശ്ശേ​രിൽ (​യു.കെ), റ്റെനി പാറേ​ക്കു​ന്നേൽ​ആ​ല​ക്കോ​ട്, (ബിസി​നസ്), ബിന്ദു മുണ്ട​യ്ക്കൽ (​ടീ​ച്ചർ, ഡീപോൾ, തൊടു​പു​ഴ), ബെറ്റ്സി മാര​യ്ക്കാ​പ്പി​ള്ളിൽ (യു.​കെ). സംസ്‌കാ​രം നാളെ 2.30 ന് കാളി​യാർ സെന്റ് റീത്താസ് ഫൊറോന പള്ളി​യിൽ.