
ചക്കുപള്ളം : ആറാം മൈയിൽ ചിറയിൽ ഐപ്പിന്റെ ഭാര്യ സാലി (55) നിര്യാതയായി. അണക്കര പടിഞ്ഞറേക്കാലയിൽ (മട്ടേൽ ) കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് ആറാം മൈൽ ദി പൊന്തകോസ്തു മിഷൻ സെമിത്തേരിയിൽ . മക്കൾ: ജെറിൻ ഐപ്പ് ,ജെൻസി ഐപ്പ്. മരുമക്കൾ: ബ്ലസി ,ജോബി