ramsiya

മഹാരാഷ്ട്രയിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ യൂത്ത് വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡ് സ്വർണ്ണവും റൈറ്റ് ഹാൻഡ് വെങ്കലവും നേടി ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ റംസിയ മോൾ. പട്ടയം കവല ഇല്ലിമൂട്ടിൽ ഷംസുദ്ദീൻ റൈഹാനത്ത് ദമ്പതികളുടെ മകളാണ്‌