ഉപ്പുതറ: കണ്ണംപടി ഗവ. ഹൈസ്‌കൂളിൽ ഓരോ ഒഴിവുള്ള എച്ച്. എസ്. ടി ഫിസിക്കൽ സയൻസ്,യു പി എസ് ടി മലയാളം അദ്ധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു..ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 19ന് രാവിലെ 11 ന് അഭിമുഖം നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം സ്‌കൂളിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.