
തെക്കുംഭാഗം : .റിട്ട. ഹൈസ്കൂൾ അധ്യാപകൻ ( സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കല്ലാനിക്കൽ )കീരികോട് മാടവന എം. ഒ ജോസഫ് (കുഞ്ഞുമോൻ സാർ-77 ) നിര്യാതനായി
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തെരി കുടുംബകല്ലറയിൽ . ഭാര്യ പരേതയായ സെലിൻ മടക്കത്താനം മാളിയേക്കൽ കുടുംബാംഗം മക്കൾ: ദീപ,( എൽ. എഫ്. എച്ച്. എസ് .ഊന്നുകല്ല് ), ദീപ്തി( ഓസ്ട്രേലിയ), ദീപു( ആം ഫിനോള്‍, കൊച്ചി).മരുമക്കൾ. ജയ്സൺ. തോട്ടത്തി മ്യാലിൻ. വണ്ണപ്പുറം (എസ്. എം. എച്ച്. എസ്. എസ് കാളിയാർ ), ജോൺസ്. കോട്ടക്കൽ കോതമംഗലം ( ഓസ്ട്രേലിയ),, പ്രിയങ്ക. മുത്തോലിൽ കട്ടപ്പന( മാനേജർ യൂണിയൻ ബാങ്ക് തൊടുപുഴ).