hob-abraham-paily

കൊടുവേലി:കളപ്പുരയ്ക്കൽ(എടമനകളത്തി) അബ്രഹാം പൈലി(93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ :പരേതയായ ഏലിക്കുട്ടി കരിങ്കുന്നം ചീങ്കല്ലേൽ കുടുംബാംഗം. മക്കൾ: സണ്ണി കളപ്പുര(വണ്ണപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് ,കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം), ബെന്നി(റിട്ട. പ്രൊഫസർ, ന്യൂമാൻ കോളേജ്, തൊടുപുഴ), ജൂലി ജോസ്(പാറങ്കിമാലിൽ, തൊമ്മൻകുത്ത്). മരുമക്കൾ: ബിനി സണ്ണി വലിയകുന്നേൽ, തുടങ്ങനാട്(എച്ച്.എസ്.എസ്.റ്റി, സെന്റ് ജോസഫ് എച്ച്.എസ്.എസ്, കരിമണ്ണൂർ), പ്രീത ബെന്നി പാലത്തറ, (കുറവിലങ്ങാട്), ജോസ് സേവ്യർ പാറങ്കിമാലിൽ( തൊമ്മൻകുത്ത്.)