
നെടുംങ്കണ്ടം :കട്ടക്കാല പുളിക്കകുന്നേൽ വീട്ടിൽ ജോണി മാത്യു (58) നിര്യാതനായി. ഭാര്യ : മോളി.മക്കൾ: ജോർജുകുട്ടി,ബ്രജിൻ ,പയസ്,ജെയ്സ്,അലക്സ്.മരുമക്കൾ: രേഷ്മ, ജോർജുകുട്ടി, ആതിര പയസ്. സംസ്കാരം ഇന്ന് 3 ന് കട്ടക്കാല സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.