ഇടുക്കി: കേ​ര​ള​ കാ​ർ​ഷി​ക​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ കീ​ഴി​ലു​ള്ള​ തൃ​ശ്ശൂ​ർ​ വെ​ള്ളാ​നി​ക്ക​ര​ ക്യാ​മ്പ​സി​ലെ​ കാ​ർ​ഷി​ക​ കോ​ളേ​ജ് വെ​ള്ളാ​നി​ക്ക​ര​യി​ൽ​ 2​0​2​4​ -​2​5​ അ​ധ്യ​യ​ന​ വ​ർ​ഷ​ത്തെ​ ഡി​.ബി​.ടി​ സ​പ്പോ​ർ​ട്ട​ഡ് എം​.എ​സ്.സി​ (​അ​ഗ്രി​)​ മോ​ളി​ക്കു​ലാ​ർ​ ബ​യോ​ള​ജി​ ആ​ൻ​ഡ് ബ​യോ​ ടെ​ക്നോ​ള​ജി​ കോ​ഴ്സി​ലേ​ക്കു​ള്ള​ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ അ​പേ​ക്ഷ​ സ​മ​ർ​പ്പി​ക്കേ​ണ്ട​ അ​വ​സാ​ന​ തീ​യ​തി​ ജൂലായ് 5​വ​രെ​ നീ​ട്ടി​ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് w​w​w​.a​d​m​i​s​s​i​o​n​s​.k​a​u​.i​n​എ​ന്ന​ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​