​പ​ന്നി​മ​റ്റം:​ വെ​ള്ളി​യാ​മ​റ്റം​ കൃ​ഷി​ഭ​വ​ൻ​ പ​രി​ധി​യി​ൽ​ വ​ര​ൾ​ച്ച​ മൂ​ലം​ കൃ​ഷി​നാ​ശം​ സം​ഭ​വി​ച്ചി​ട്ടു​ള്ള​ ക​ർ​ഷ​ക​ർ​ 3​0ന്​ മു​മ്പ് കൃ​ഷി​വ​കു​പ്പി​ന്റെ​ എയിംസ്​ പോ​ർ​ട്ട​ൽ​ വ​ഴി​ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഓ​ണ​ലൈ​നാ​യി​ അ​പേ​ക്ഷ​ നൽകണം.