deen
ദേശീയ- അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പ്രൊഫ. വി.എസ്. റെജി കല്ലൂർക്കാട് ഗ്രാമപ്പഞ്ചായത്ത് ഏർപ്പെടുത്തിയ ഉപഹാരം ഡീൻ കുര്യാക്കോസ് എം.പിയിൽ നിന്ന് ഏറ്റുവാങ്ങുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, മുൻ പ്രസിഡന്റ് ഫ്രാൻസിസ് തെക്കേക്കര,​ ഹൊറൈസൺ ഗ്രൂപ്പ് എം.ഡി എബിൻ എസ്. കണ്ണിക്കാട്ട്,​ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രൊഫ. ജോസ് അഗസ്റ്റിൻ, ഷിവാഗോ തോമസ് എന്നിവർ സമീപം.