hob-jacob
ജേക്കബ് ജെ മുരിങ്ങമറ്റം

മുതലക്കോടം: റിട്ട. കായികാദ്ധ്യാപകൻ ജേക്കബ് ജെ. മുരിങ്ങമറ്റം (61) നിര്യാതനായി. ശുശൂഷകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്‌കരിക്കും. ഭാര്യ: ബീന ജേക്കബ് (അദ്ധ്യാപിക,​ നിർമ്മല ഹയർസെക്കൻഡറി സ്‌കൂൾ,​ മൂവാറ്റുപുഴ) വീട്ടൂർ പൊട്ടംപുഴ കുടുംബാംഗമാണ്. ആദ്യ ഭാര്യ: പരേതയായ ടെസി ജേക്കബ് (കലൂർക്കാട് കുടിയിരിക്കൽ കുടുംബാംഗം). മക്കൾ: മെറിൻ ആദർശ് (അയർലന്റ്), സോണാ ജേക്കബ് (അയർലന്റ്). മരുമകൻ: ആദർശ് ചെറിയാൻ മുതുപ്ലാക്കൽ (അയർലന്റ്).