തൊടുപുഴ: തൊടുപുഴ ടി.ബി- വെയർ ഹൗസ് റോഡിൽ പുഞ്ചത്താഴത്ത് വീട്ടിൽ റിട്ട. അദ്ധ്യാപകൻ പി.വി. ജേക്കബിന്റെ ഭാര്യ ഫിലോമിന ജേക്കബ് (76) നിര്യാതയായി. പരേത ആലുവ മൂട്ടൂർ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ഞായറാഴ്ച വൈകിട്ട് 5.30ന് ആരംഭിച്ച് തെനംകുന്ന് പള്ളിയിൽ സംസ്കരിക്കും. മക്കൾ: ജയ്സൺ ജേക്കബ് (യു.കെ), ലിൻസൺ ജേക്കബ് (എറണാകുളം). മരുമക്കൾ: സ്വപ്ന, ഡീന.