തൊടുപുഴ: കാരിക്കോട് ഉണ്ടപ്ലാവ് പുതിയകുന്നേൽ പി.എച്ച്. മുഹമ്മദ് (തമ്പ അണ്ണൻ- 84) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സുഹറ. മക്കൾ: ഷാഹൂൽ ഹമീദ് മൗലവി, സക്കീർ ഹുസൈൻ മൗലവി, ഷാഹിന, ഷംല, സബീന, നിസാമോൾ, സുമയ്യ. മരുമക്കൾ: പാത്തുമ്മ, സൽമ, സലീം, ഷംസുദീൻ, ഹബീബ് മൗലവി, നിസാർ, ഷാജി.