വലിയതോവാള: റിട്ട. അദ്ധ്യാപകൻ ശ്രാമ്പിക്കൽ തോമസ് ജോസഫ് (82) നിര്യാതനായി. സംസ്കാരം 19ന് രാവിലെ 10ന് വലിയതോവാള ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ: ലീലാമ്മ ജോസഫ് നെടുമണ്ണി പീലിയാനിക്കൽ കുടുംബാംഗം. മക്കൾ: ഷീബ (ന്യൂയോർക്ക്), ബിജു (വലിയതോവാള), ബിനോയ് (ന്യൂജേഴ്സി), ബിൻസി (ന്യൂയോർക്ക്), ബിജോയി (ന്യൂജേഴ്സി). മരുമക്കൾ: ഗ്ളാഡ്സൺ ചെറിയപറമ്പിൽ ആലപ്പുഴ, സോണിയ കോഴിമല അണക്കര, ബിൻസി പുത്തൻപുരയിൽ വായ്പൂര്, സാജൻ പുത്തൻപുരയ്ക്കൽ വലിയതോവാള, റാണി അർക്കുളശ്ളേരിയിൽ ആലപ്പുഴ.