​ഏ​ഴു​മു​ട്ടം: ശ്രീ​ നാ​രാ​യ​ണ​ കു​ടും​ബ​യോ​ഗം​ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് ​മാ​ങ്കൂ​ട്ട​ത്തി​ൽ​ സോ​മ​ൻ​ പ​ര​മേ​ശ്വ​ര​ന്റെ​ ഭ​വ​ന​ത്തി​ൽ​ ന​ട​ക്കും​. ശാ​ഖാ ​പ്ര​സി​ഡ​ന്റ് സി​.എ​ൻ.​ ബാ​ബു​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കും​. കു​ടും​ബ​യോ​ഗ​ത്തി​ൽ​ എ​ല്ലാ​ കു​ടു​ബാം​ഗ​ങ്ങ​ളും​ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വി​ജ​യ​ൻ​ താ​ഴാ​നി​ അ​റി​യി​ച്ചു​.