hob-ncabraham
എൻ സി. എബ്രഹാം

തൂക്കുപാലം: താന്നിമൂട് കുന്നേൽ വീട്ടിൽ എൻ.സി. എബ്രഹാം (76) നിര്യാതനായി. സംസ്‌കാരം തിങ്കൾ ഉച്ചയ്ക്ക് രണ്ടിന് കരുണാപുരം ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: മോളി എബ്രഹാം. മക്കൾ: സോബി (യു.കെ), സോജി (ചിങ്ങവനം), സിജോ (യു.കെ). മരുമക്കൾ: എബി (യു.കെ),​ ബിനു ഓണാട്ട് (ചിങ്ങവനം), റെനി (യു.കെ).